ന്യൂഡൽഹി: പ്രവാസികൾക്ക് നാട്ടിലെത്താതെ വോട്ട് ചെയ്യുന്നതിന് സൗകര്യമാവശ്യപ്പെട്ടുള്ള ഹർജി ഏപ്രിലിൽ വാദം കേട്ട് തീർപ്പാക്കാമെന്ന് സുപ്രീം കോടതി. ദുബായിലെ സംരംഭകൻ ഡോ.വി.പി. ഷംസീർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രവാസികൾക്ക് പകരക്കാരെ (പ്രോക്സി) ഉപയോഗിച്ച് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനുള്ള ബിൽ 2018 ഓഗസ്റ്റിൽ ലോക്സഭ പാസാക്കിയിരുന്നു....