Tag: partvathi
അച്ഛന്‍ ഇപ്പോള്‍ എല്ലാം മനസിലാക്കാന്‍ കഴിയും.. നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെ മെന്റല്‍ ഷോക്ക് തന്ന് അദ്ദേഹത്തെ ഈ ലോകത്തുനിന്നും പറഞ്ഞയക്കരുത് ദൈവത്തെ ഓര്‍ത്ത്…ജഗതിയുടെ മകള്‍
നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മകള്‍ പാര്‍വതി. ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടി സന്തോഷവാനായി ഇരിക്കുന്നുണ്ടെന്നും പാര്‍വതി പറയുന്നു.
പാര്‍വതിയുടെ വാക്കുകളിലേയ്ക്ക്–
ഒരിക്കലും ഇങ്ങനെയൊരു വിഡിയോ...