Tag: pallicherry
ആ വ്യക്തിയുടെ പടത്തില്‍ അഭിനയിക്കാന്‍ അച്ഛന്‍ സമ്മതിക്കാതെ വന്നപ്പോള്‍ ക്യാപ്റ്റന്‍ രാജുവിനോട് കാര്‍ത്തിക പറഞ്ഞത് ഓര്‍മ്മയില്ലെ…….
കൊച്ചി:കഴിഞ്ഞവര്‍ഷം നടി ആക്രമിക്കപ്പെട്ടതുമുതല്‍ വിവാദ വെളിപ്പെടുത്തലുമായി രംഗത്തുവന്ന വ്യക്തിയാണ് മംഗളം സിനിമാ എഡിറ്റര്‍ പല്ലിശ്ശേരി.ദിലീപിനെതിരെയും കാവ്യാ മാധവനെതിരെയും ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു.ഒടുവില്‍ രംഗത്തെത്തിയത് നടി സുജ കാര്‍ത്തികക്കെതിരായിരുന്നു.നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സുജാ കാര്‍ത്തിക കണ്ടെന്നായിരുന്നു പല്ലിശേരി എഴുതിയത്.ഇതിനെതിരെ നിയമനടപടികള്‍ നടി സുജ കാര്‍ത്തിക നടപടി...