Tag: oru kuttanadan blog film

ഓളമായി മമ്മൂട്ടിയും സംഘവും, ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ന്റെ ടീസര്‍ എത്തി

കൊച്ചി:മമ്മൂട്ടി നായകനായി എത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ടീസര്‍ എത്തി.അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ഹരി എന്ന...

കുട്ടനാട്ടുകാരനായി മമ്മൂട്ടി,പുതിയ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി:മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം 'ഒരു കുട്ടനാടന്‍ ബ്ലോഗി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തും. അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ സേതുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ദിഖ്, നെടുമുടി...
Advertismentspot_img

Most Popular