Tag: Online release

ക്ലൈമാക്‌സ് ഓണ്‍ലൈനിലൂടെ; അദ്യ ദിവസം സ്വന്തമാക്കിയത് മൂന്ന് കോടി

ലോക്ക്ഡൗണ്‍ കാലത്തും സിനിമ നിര്‍മ്മിച്ച് കോടികള്‍ സ്വന്തമാക്കുകയാണ് രാംഗോപാല്‍ വര്‍മ. പുതിയ ചിത്രമായ ക്ലൈമാക്‌സ് ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത് അദ്യ ദിവസം സ്വന്തമാക്കിയത് മൂന്ന് കോടിക്ക് അടുത്ത് പണമാണെന്നാണ് ആര്‍ജിവി പറയുന്നത്. പോണ്‍ താരം മിയ മല്‍കോവ നായികയായ ചിത്രത്തിലെ ചൂടന്‍ രംഗങ്ങളാണ് ഇതിന്...

മലയാള സിനിമാ ഓൺലൈൻ റിലീസ്; തർക്കം പരിഹരിക്കാൻ ചർച്ച

ഓൺലൈൻ റിലീസ് വിവാദവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ചലച്ചിത്ര സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് ഫിലിം ചേംബർ. നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ ഒടിടി റിലീസ് വേണോയെന്ന് നിർമാതാക്കൾക്ക് തീരുമാനിക്കാമെന്ന നിലപാടിലായിരുന്നു നിർമാതാക്കളുടെ സംഘടന. മലയാള സിനിമയിലെ ഓൺലൈൻ...
Advertismentspot_img

Most Popular