Tag: one plus 8 pro
ചൈന ബോയ്‌ക്കോട്ട് ആഹ്വാനം; വണ്‍ പ്ലസ് 8 പ്രോ ഇന്ത്യയില്‍ നിമിഷനേരംകൊണ്ട് വിറ്റ് തീര്‍ന്നു
ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം രാജ്യ വ്യാപകമായി നടക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ബഹിഷ്‌കരണ ആഹ്വാനം ശക്തമാണ്. അതിനിടയിലും ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് വണ്‍ പ്ലസിന്റെ പുതിയ സ്മാര്‍ട് ഫോണായ 'വണ്‍ പ്ലസ് 8പ്രോ' ഇന്ത്യയില്‍ വിറ്റു...
തുണിയില്ലാതെ കാണുന്ന ഫീച്ചര്‍ വണ്‍ പ്ലസ് പിന്‍വലിക്കുന്നു; ഇന്ത്യയില്‍ തുടരും
വണ്‍പ്ലസ് 8 പ്രോ ക്യാമറയുടെ ഫോട്ടോക്രോം ഫില്‍റ്റര്‍ ഉപയോഗിച്ചാല്‍ കട്ടികുറഞ്ഞ പ്ലാസ്റ്റിക്കിനുള്ളിലേക്കും വസ്ത്രത്തിനടിയിലുള്ളതും കാണാമെന്ന വിവാദം കൊഴുത്തതോടെ കമ്പനി ഈ ഫീച്ചര്‍ ചൈനയില്‍ എടുത്തുകളയാന്‍ തീരുമാനിച്ചു. വണ്‍പ്ലസ് 8 പ്രോയുടെ 5 എംപി കളര്‍ ഫില്‍റ്റര്‍ ക്യാമറ, അഥവാ ഇന്‍ഫ്രാറെഡ് ക്യാമറയാണ് വിവാദത്തിലായത്. ഈ...