Tag: omer lulu
സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക്; സംവിധാനം ചെയ്യുന്നത്…
കൊച്ചി:പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണി മലയാളത്തില്‍ അഭിനയിക്കുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിന്റെ മാദകറാണി മലയാളത്തില്‍ അരങ്ങേറുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.
സണ്ണി ലിയോണിനൊപ്പം ഒട്ടേറെ പുതുമുഖങ്ങളും യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. ഒരു അഡാറ്...
‘ഒരു അഡാര്‍ പണി’…. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ്
കൊച്ചി:സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ രംഗത്ത്. 'ഒരു അഡാര്‍ ലവ്' എന്ന ചിത്രം പൂര്‍ത്തീകരിക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഔസേപ്പച്ചന്‍ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
കരാറിനു വിരുദ്ധമായി കൂടുതല്‍ പണം ആവശ്യപ്പെടുന്നുവെന്നാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനും ഫിലിം ചേംബറിനും നല്‍കിയ...
ഒമര്‍ ലുലു കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുന്ന നികൃഷ്ടനെന്ന് എന്‍എസ് മാധവന്‍,കാരണം ഇതാണ്
കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്ത്. സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുന്ന നികൃഷ്ടനാും, കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുകയും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ് ഒമര്‍ ലുലുവെന്ന് എന്‍എസ് മാധവന്‍ പറയുന്നു.ഒമര്‍ ലുലു അംഗമായ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍...