Tag: ODIYAN RELEASE
കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉല്‍സവം നടത്താനും അറിയാം..!!! പിന്തുണയുമായി മമ്മൂട്ടി ഫാന്‍സും; ഹര്‍ത്താലിന് ‘ഒടിവച്ച്’ തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ആരാധകര്‍
കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉല്‍സവം നടത്താനും അറിയാം..' മോഹന്‍ലാലിന്റെ സൂപ്പര്‍ മെഗാഹിറ്റ് ചിത്രം ആറാം തമ്പുരാനിലെ ഡയലോഗ് ആര്‍ക്കും എളുപ്പം മറക്കാനാവില്ല..!!! ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഒടിന്‍ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരേ ആരാധകരുടെ പുതിയ പോസ്റ്ററാണ് ഇത്... 'കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉത്സവം നടത്താനും ഏട്ടന്റെ പിള്ളേര്‍ക്കറിയാം..'...