ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമ റിലീസ് ചെയ്യുന്നതിനുമുന്‍പേ തരംഗമാകുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒടിയന്റെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ് റിലീസിന് മുന്നേ മോഹന്‍ലാല്‍ ആരാധകര്‍ ഒടിയന്റെ വരവ് ഉല്‍സവമാക്കിയത്. കോട്ടയം അഭിലാഷ് തിയറ്ററിന് മുമ്പില്‍ ഒടിയന്റെ വലിയ ഫ്‌ലക്‌സ്...