Tag: ockhi
ഓഖി വിമര്‍ശനത്തില്‍ ജേക്കബ് തോമസിനെതിരെ കടുത്ത നടപടി എടുക്കാന്‍ സര്‍ക്കാര്‍ നീക്കം.. പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചു
തിരുവനന്തപുരം: ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ വിമര്‍ശനങ്ങളില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ നിലപാടുകളെ ഉദ്യോഗസ്ഥന്‍ തള്ളിപറയുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തെയും അറിയിച്ചു. പഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ സര്‍ക്കാരിനു കടുത്ത തീരുമാനങ്ങളിലേക്ക്...