Tag: nurses
കെ.വി.എം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വകാര്യ-സഹകരണ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും
തൃശ്ശൂര്‍: ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണം, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ-സഹകരണ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ഇന്ന് രാവിലെ ഏഴുമുതല്‍ നാളെ രാവിലെ ഏഴുവരെയാണ് പണിമുടക്ക്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു.എന്‍.എ.)...