Tag: #noorin shereef

നടി നൂറിന്‍ ഷെരീഫിനെതിരേ ിര്‍മാതാവ് രാജു ഗോപി ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ യുവ സംവിധായകന്‍

നടി നൂറിന്‍ ഷെരീഫിനെതിരേ 'സാന്റാക്രൂസ്' നിര്‍മാതാവ് രാജു ഗോപി ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ യുവ സംവിധായകന്‍ പ്രവീണ്‍ രാജ്. താന്‍ സംവിധാനം ചെയ്ത സിനിമയില്‍ നൂറിന്‍ അഭിനയിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ചില കാര്യങ്ങള്‍ തുറന്ന് പറയുന്നതെന്നും പ്രവീണ്‍ രാജ് കുറിച്ചു. 'വെള്ളേപ്പം' എന്ന സിനിമയുടെ സംവിധായകനാണ് പ്രവീണ്‍...
Advertismentspot_img

Most Popular