Tag: news reporting
ഒരു മാസം മുമ്പ് ഇതേ ദിവസം മാധ്യമങ്ങളെ കൂട്ടുപിടിച്ച അതേ സ്ഥാനത്ത് ഇന്ന് മാധ്യമങ്ങൾക്ക് വിലക്ക്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ വിലക്കി പോലീസ്
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ അകത്തുപ്രവേശിക്കാനാനുവദിക്കാതെ പോലീസ്. വരണാധികാരിയായ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് വിലക്കെന്നും പോലീസ് അറിയിച്ചു.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് വിവാദങ്ങൾക്കും മരണത്തിനും പിപി ദിവ്യയുടെ പടിയിറക്കത്തിനും ശേഷം നടക്കുന്ന ജില്ലാ പഞ്ചായത്ത്...