Tag: national politics
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെ തകര്‍ത്തു: രാഹുല്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെയും സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെയും തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്തെ ഗാര്‍ഹിക എല്‍പിജി ഗ്യാസ്, പെട്രോള്‍ഡീസല്‍ വില വര്‍ധിപ്പിച്ചത് സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.
ബജറ്റ് അവതരിപ്പിച്ചതിന് ശേഷം...
ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്ന് ബിജെപി
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ അധിക്ഷേപിച്ച് ബി.ജ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍. കശ്മീര്‍, ആര്‍ട്ടിക്കിള്‍ 370 വിഷയങ്ങളിലാണ് ചൗഹാന്റെ ആക്ഷേപം.
ജവഹര്‍ലാല്‍ നെഹ്റു ഒരു ക്രിമിനലാണ്. ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നിന്ന് പാക്കിസ്ഥാന്‍കാരെ തുരത്തുമ്പോള്‍ നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം...
ബിജെപിയുടെ വന്‍ വിജയം വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയോ..? വീണ്ടും വിവാദമുയരുന്നു; പ്രതിപക്ഷ കക്ഷികള്‍ സംഘടിക്കുന്നു…
മുംബൈ: എന്‍ഡിഎയുടെ വന്‍ വിജയത്തിന് പിന്നില്‍ തിരിമറി നടന്നോ..? ഇക്കാര്യത്തില്‍ വീണ്ടും സംശയങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്ത് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ വിഷയം...