Tag: MRINAL SEN

വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു

വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസായിരുന്നു. രാവിലെ 10.30 ഓടെ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍കേ അവാര്‍ഡ് ജേതാവാണ്അദ്ദേഹം. 'ഭുവന്‍ ഷോം', 'അമര്‍ ഭുവന്‍', 'അന്തരീന്‍', 'ഏക് ദിന്‍ അചാനക്', 'ഖാണ്ഡഹാര്‍',...
Advertismentspot_img

Most Popular