അമ്മവേഷത്തിന്റെ പേരില്‍ നടിമാരെ മാത്രം വേട്ടയാടുന്നതിനെതിരെ പൊട്ടിത്തെറിച്ച് നടി അമലാ പോള്‍. പുതിയ ചിത്രം ഭാസ്‌കര്‍ ഒരു റാസ്‌കലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി പൊട്ടിത്തെറിച്ചത്. ഭാസ്‌കര്‍ ഒരു റാസ്‌കലിലെ അമ്മ വേഷം നടി എന്ന നിലയില്‍ കരിയറിനെ...