Tag: mohanlla
അവാര്‍ഡ് ദാന ചടങ്ങുകള്‍ താരനിശയായി മാറുന്നത് അവസാനിപ്പിക്കുക, മോഹന്‍ലാലല്ല തരംതാണ സര്‍ക്കാര്‍ നിലപാടാണ് പ്രശ്നമെന്ന് സനല്‍കുമാര്‍ ശശിധരന്‍
കെകാച്ചി:ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുകളില്‍ മുഖ്യാതിഥികളാകേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അതിഥികള്‍ക്ക് കഴിയില്ല എന്ന തോന്നല്‍ കൊണ്ട് വിശിഷ്ട അതിഥി എന്ന താരതസ്തിക സൃഷ്ടിക്കുന്നത് ന്യായീകരിക്കത്തക്കതല്ലെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഈ പരിപാടി എല്‍ഡിഎഫും തുടര്‍ന്നുപോകുന്നു....