Tag: mohanlala
ഡബ്ല്യുസിസിയുടെ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയുടെ ആണാധികാരത്തിന്റെ മുഖത്തിട്ടു കൊടുത്ത പ്രഹരമെന്ന് ഡോ. ബിജു; അതും നമ്മുടെ അഴകൊഴമ്പന്‍ സിനിമാ നേതാക്കന്മാര്‍ക്ക് മനസ്സിലാക്കാന്‍ കാലങ്ങള്‍ പിടിക്കും
കൊച്ചി: ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തില്‍ അര്‍ച്ചന നടത്തിയ വെളിപ്പെടുത്തലുകള്‍ മലയാള സിനിമയുടെ ആണാധികാരത്തിന്റെ മുഖത്തിട്ടു കൊടുത്ത പ്രഹരമാണെന്ന് ഡോ. ബിജു. വാര്‍ത്തകളുടെ താഴെ അശ്ലീല കമന്റുകളുമായി എത്തിയ ആരാധകരെ കണ്ട് ഞെട്ടേണ്ടെന്നും ഇവരെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയക്കാനുള്ളവരാണെന്നും ബിജു പറയുന്നു.
ഡോ.ബിജുവിന്റെ കുറിപ്പ് ഇങ്ങനെ:
1. തന്റെ...