Tag: mohalal
സ്ഫടികത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് …യുവസംവിധായകന്‍; ചിത്രത്തില്‍ സില്‍ക്കിന്റെ മകളായി സണ്ണി ലിയോണും, ചിത്രം ചെയ്യരുതെന്ന് സോഷ്യല്‍ മീഡിയ
മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സ്ഫടികത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് യുവസംവിധായകന്‍. ബിജു. ജെ. കട്ടയ്ക്കല്‍ ആണ് സ്ഫടികം 2 ഇരുമ്പന്‍ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്.
സമൂഹമാധ്യമത്തിലൂടെയാണ് ബിജു വാര്‍ത്ത പുറത്തുവിട്ടത്. സൂചനകള്‍. 'യുവേഴ്സ് ലവിങ്ലി' എന്ന ചിത്രമൊരുക്കിയ...
സൂര്യ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍!!! ചിത്രത്തിന്റെ ബജറ്റ് നൂറു കോടി!!!
സൂര്യയെ നായകനാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍. അതേസമയം സൂര്യയും മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നടന്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചു.
ബോളിവുഡ് നടന്‍ ബോമന്‍...