Tag: #mobile aap

ടിക്ടോക്കിന് പകരം സേവനമിറക്കി യൂട്യൂബും; ഷോര്‍ട്‌സ് ബീറ്റ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ടിക്ടോക്കിന്റെ നിരോധനത്തിന് പിന്നാലെ നിരവധി ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുകളാണ് ഇന്ത്യയിൽ രംഗപ്രവേശം ചെയ്തത്. ഇപ്പോഴിതാ യൂട്യൂബും സ്വന്തം ഹ്രസ്വ വീഡിയോ സേവനവുമായി എത്തുന്നു. യൂട്യൂബ് ഷോർട്സ് എന്ന ഈ സേവനത്തിന്റെ ബീറ്റാ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുകയാണെന്ന് യൂട്യൂബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ യൂട്യൂബ്...

ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്

ഡല്‍ഹി: ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്. 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഡാര്‍ക്ക് വെബ്ബില്‍ വില്‍പനക്ക് എത്തിയിരിക്കുന്നത്. കോളര്‍ ഐഡി ആപ്ലിക്കേഷനായുള്ള ട്രൂകോളറിലെ വിവരങ്ങള്‍ വില്‍പനക്ക് എത്തിയ വിവരം സ്ഥിരീകരിച്ചിരിക്കുന്നത് അമേരിക്ക ആസ്ഥാനമായ സൈബിള്‍ എന്ന സൈബര്‍ സെക്യൂരിറ്റി...
Advertismentspot_img

Most Popular