താരസംഘടന അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന അമ്മ മഴവില്‍ ഷോയില്‍ നടി മഞ്ജു വാര്യര്‍ എത്തിയേക്കില്ല. മെയ് 6ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരിപാടി. ഓസ്ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണു മഞ്ജു. മെല്‍ബണിലെ Twelve Apostles എന്ന സ്ഥലത്ത്...