Tag: Meghna Vincent
നമ്മളിങ്ങനെ പറ്റിക്കപ്പെടാനായി നിന്നു കൊടുത്താൽ ആരും വന്ന് എളുപ്പം പറ്റിച്ച് പോകും; മേഘ്ന വിൻസെന്റ്
അച്ഛനും അമ്മയും വേർപിരിഞ്ഞെന്നും തന്നെക്കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും തുറന്നുപറഞ്ഞ് സീരിയൽ താരം മേഘ്ന വിൻസെന്റ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അമ്മ നിമ്മിയും മേഘ്നയ്ക്ക് ഒപ്പം ഉത്തരങ്ങളുമായി എത്തിയിരുന്നു.
അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. അദ്ദേഹത്തിന്റെ...
വിവാഹമോചനം: മനസു തുറന്ന് മേഘ്‌ന വിന്‍സെന്റ്
കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ട് പ്രയോജനമൊന്നുമില്ലാത്തതുകൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് പ്രതികരിക്കാത്തതെന്ന് നടി മേഘ്‌ന വിന്‍സെന്റ്. തന്റെ യുട്യൂബ് ചാനലിന് 50000 സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞതിന്റെ ഭാഗമായി കമന്റില്‍ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മേഘ്‌ന.
വിവാഹമോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മേഘ്‌ന എന്താണ് ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും...
വിവാഹം തനിക്ക് പറ്റിയ അബദ്ധമാണെന്ന് മേഘ്‌ന; ഇനി ഡോണിനെ പോലെ ഒരാളെ കിട്ടില്ല, അത്ര നല്ലൊരു വ്യക്തിയാണ് അവന്‍ നടി ജീജ
വിവാഹം തനിക്ക് പറ്റിയ അബദ്ധമാണെന്ന് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. വിവാഹത്തോടെ മേഘ്‌ന അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാല്‍ മേഘ്‌നയും ബിനിനസുകാരനായ ഡോണും തമ്മിലുള്ള വിവാഹ മോചന...
നടി മേഘ്‌ന വിന്‍സെന്റ് വിവാഹമോചിതയായി
ടി മേഘ്‌ന വിന്‍സെന്റ് വിവാഹമോചിതയായി. മേഘ്‌ന വിന്‍സെന്റ് എന്ന പേരിനെക്കാള്‍ ചന്ദനമഴയിലെ അമൃതയെ ആണ് ആരാധകര്‍ക്ക് സുപരിചയം. ചന്ദന മഴ അവസാനിക്കും മുമ്പായിരുന്നു സീരിയലിലെ കേന്ദ്രകഥാപാത്രമായി എത്തിയ അമൃത എന്ന് മേഘ്‌നയുടെ വിവാഹം. അഹങ്കാരവും തലക്കനവും കാരണം 'ചന്ദനമഴ' സീരിയലില്‍ നിന്ന് മേഘ്‌ന വിന്‍സെന്റിനെ...