Tag: meera mitun
മാഫിയയുമായി കൂട്ടു ചേര്‍ന്ന് തന്നെ സിനിമയിൽ നിന്ന് പുറത്താക്കാന്‍ ശ്രമിയ്ക്കുകയാണ്; ഏഴ് വര്‍ഷത്തിന് ശേഷവും തൃഷ തന്റെ ക്രൂര പ്രവൃത്തി തുടരുകയാണ്; എല്ലാത്തിനും തെളിവായി താന്‍ ഒരു വീഡിയോ പുറത്തുവിടും: മീര
താനൊരു സൂപ്പര്‍ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിയ്ക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് താരം മീര മിഥുൻ. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞു...
മീര മിഥുന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു; സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നതെന്ന് നടി
നടിയും മോഡലുമായ മീര മിഥുന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. കറുപ്പിന്റെയും സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ താന്‍ പങ്കുവയ്ക്കുന്നതെന്ന് മീര പറയുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിനെ അനുസ്മരിച്ച് ഒരു കുറിപ്പ് കൂടി നടി ഇതോടൊപ്പം പങ്കുവയ്ക്കുന്നു. സംസ്‌കാരം, പാരമ്പര്യം...