Tag: market
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സെയില്‍ സെക്യുര്‍ പ്രീമിയം ടിഎംടി ബാര്‍ കേരള വിപണിയിൽ
കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) പ്രീമിയം ബ്രാന്‍ഡ് ടിഎംടി ബാറായ സെയില്‍ സെക്യുര്‍ കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചു. സെയില്‍ സെക്യൂര്‍ കേരള വിപണിയില്‍ ഇറക്കുന്നതോടെ ഇവിടുത്തെ റീട്ടെയ്ല്‍ വിപണിക്ക് പുറമേ റസിഡന്‍ഷ്യല്‍, കമേഴ്‌സ്യല്‍...
സവാളയ്ക്ക് പിന്നാലെ തക്കാളി വില വീണ്ടും കുതിക്കുന്നു
ന്യൂഡല്‍ഹി: സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു. ഡല്‍ഹിയില്‍ തക്കാളിയുടെ ചില്ലറവില്‍പ്പന വില 40 മുതല്‍ 60 വരെ രൂപയായി. ഏതാനും ആഴ്ചകള്‍ക്കിടെ വില 70 ശതമാനത്തോളമാണ് ഉയര്‍ന്നത്.
മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികള്‍ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡല്‍ഹിയിലെ ആസാദ്...
സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്
കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച് 23,720 രൂപയിലെത്തി. കഴിഞ്ഞയാഴ്ച ഒരവസരത്തില്‍ വില 23,760 രൂപ വരെ എത്തിയിരുന്നു. ഇത് ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്.ദീപാവലിയോടനുബന്ധിച്ചുള്ള ധന്‍തരേസ് മുഹൂര്‍ത്തത്തില്‍ ഡിമാന്‍ഡ് ഉയര്‍ന്നതാണ് വില കൂടാന്‍ കാരണം....
കൊല്‍ക്കത്തയിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു
കൊല്‍ക്കത്ത: സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബാഗ്രി മാര്‍ക്കറ്റ് ഏരിയയില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് മാര്‍ക്കറ്റിലെ കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായത്. 30 ഓളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തുന്നു.
അര്‍ധരാത്രി ആളൊഴിഞ്ഞ സമയത്താണ് തീപിടിത്തമുണ്ടായത്. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി....