കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്കായി നിർമ്മാതാക്കൾ സ്വന്തം കീശയിൽ നിന്ന് ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തൽ. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. നടൻ സൗബിൻ ഷാഹിർ അടക്കമുള്ള പറവ ഫിലിംസ് ഉടമകൾക്കെതിരായ വഞ്ചന കേസിലാണ്...