Tag: malesya

നിപ്പയെ പ്രതിരോധിക്കാന്‍ മരുന്നെത്തി!!! മരുന്ന് കൊണ്ടുവന്നത് മലേഷ്യയില്‍ നിന്ന്

കോഴിക്കോട്: നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കരുതുന്ന മരുന്ന് കോഴിക്കോട് എത്തിച്ചു. മലേഷ്യയില്‍ നിന്നാണ് മരുന്നെത്തിച്ചത്. മലേഷ്യയില്‍ പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്. എണ്ണായിരം ഗുളികകളാണ് എത്തിച്ചിരിക്കുന്നത്. എന്നാലിത് പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമേ രോഗികള്‍ക്ക് നല്‍കുകയുള്ളൂ. വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന റിബവൈറിന്‍...
Advertismentspot_img

Most Popular

G-8R01BE49R7