Tag: malaika arora

33 കാരനായ അര്‍ജുന്‍ കപൂറും 45 കാരിയായ മലൈക അറോറയും വിവാഹിതരാവുന്നു

മുംബൈ: അര്‍ജുന്‍ കപൂറും മല്ലിക അറോറയും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫിലിം ഫെയര്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി....

എനിക്കിഷ്ടമുള്ളതാണ് ഞാന്‍ ചെയ്യുന്നത്,ഞാന്‍ ഒരു പ്രദര്‍ശനവസ്തുവായി മാറുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല: നടി

'ചയ്യ ചയ്യ' എന്ന ഗാനരംഗത്തില്‍ ഷാരൂഖിനൊപ്പം തീവണ്ടിയ്ക്കു മുകളില്‍ നൃത്തം ചെയ്ത മലൈക് അറോര എന്ന നര്‍ത്തകിയെ സിനിമാ ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. 1998ല്‍ മണിരത്നം സംവിധാനം ചെയ്ത 'ദില്‍സെ' എന്ന ചിത്രത്തിലെ ഈ ഗാനവും നൃത്തവും ഇന്നും മെഗാ ഹിറ്റ് തന്നെയാണ്. പ്രശസ്ത സംഗീതജ്ഞന്‍...
Advertismentspot_img

Most Popular