Tag: liquer
പതിവുതെറ്റിയില്ല, ഓണനാളുകളില്‍ മലയാളി കുടിച്ചത് 750 കോടിയുടെ മദ്യം
തിരുവനന്തപുരം: ഓണനാളുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോഡ് വില്പന. കോവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന പൊടിപൊടിച്ചതായാണ് കണക്കുകള്‍. ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ നടന്നത്.
ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഉത്രാട ദിനത്തിലാണ്. 85...
മദ്യപിക്കുന്നത് ലൈവ്;1.5 ലിറ്റര്‍ വോഡ്ക കുടിച്ചയാള്‍ കുഴഞ്ഞു വീണ് മരിച്ചു
മോസ്‌കോ: ലിറ്റര്‍ കണക്കിന് വോഡ്ക കുടിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത അറുപതുകാരന്‍ മദ്യപിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. മദ്യപാനം യൂട്യൂബ് ചാനലിലൂടെയുള്ള ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയായിരുന്നു മരണം. റഷ്യയിലാണ് സംഭവം.
സാഹസിക പ്രവൃത്തികളുടെ തത്സമയസംപ്രേക്ഷണം സ്ഥിരമായി ചെയ്യുന്ന യൂട്യൂബ് ചാനലിന്റെ നിര്‍ദേശപ്രകാരമായിരുന്നു 'ഗ്രാന്‍ഡ് ഫാദര്‍' എന്ന...
മദ്യത്തിന് വില കൂട്ടണമെന്ന് ബെബ്കോ
തിരുവനന്തപുരംന്: മദ്യത്തിനു വില കൂട്ടണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ. മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 20–30 ശതമാനം വില വര്‍ധിപ്പിക്കണമെന്നാണ് മദ്യനിര്‍മാണ കമ്പനികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 7% വില വര്‍ധന ബെവ്‌കോ അംഗീകരിക്കുകയായിരുന്നു.
സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ചാല്‍ വില വര്‍ധന...
ലോക്ഡൗണ്‍: മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീംകോടതി
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലയളവില്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്നു സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീംകോടതി. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും ഇക്കാര്യം പരിഗണിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ലോക്ഡൗണിനിടയിലെ മദ്യവില്‍പന...