Tag: kun
നടി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചക്കേസ്: ദിലീപിനെതിരായ മൊഴിയില്‍ ഉറച്ച് കുഞ്ചാക്കോ ബോബന്‍
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിനെതിരായ മൊഴിയില്‍ കുഞ്ചാക്കോ ബോബന്‍ ഉറച്ചുനിന്നതായി റിപ്പോര്‍ട്ട്. മഞ്ജുവാര്യര്‍ അഭിനയിക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്നും പിന്‍മാറണമെന്ന തരത്തില്‍ ദിലീപ് തന്നോട് സംസാരിച്ചുവെന്നതായിരുന്നു കുഞ്ചാക്കോ ബോബന്‍ നേരത്തെ നല്‍കിയ...