Tag: kumaraswamy
കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി ബി.ജെ.പി, സുരക്ഷ ശക്തമാക്കി
ബംഗളൂരു: ജെഡിഎസിലെ എച്ച് ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ്കുമാറാണ് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിന് നല്‍കും.
34 മന്ത്രിമാരില്‍ 22 കോണ്‍ഗ്രസ് മന്ത്രിമാരും മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ ജനതാദളിനും വീതംവെച്ചു....
കുമാര സ്വാമിയല്ല, രണ്ടാം ഭാര്യ രാധികയാണ് താരം!!! കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് ഇവരെ
ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനും കുതികാല്‍വെട്ടിനും ഒടുവില്‍ നാടകീയമായമായാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം പിടിച്ചെടുത്തത്. രണ്ട് ദിവസം മാത്രം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ബിഎസ് യെഡിയൂരപ്പ രാജി വെച്ച് പുറത്തുപോയതോടെ തത്സ്ഥാനത്തേക്ക് ജെ.ഡി.എസിലെ എച്ച്ഡി കുമാരസ്വാമിയെ ആണ് പരിഗണിച്ചത്. ബുധനാഴ്ച്ചയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഒരു...