Tag: kcohi
പ്രവാസികളെ ഓട്ടോയില്‍ കയറ്റി വീട്ടിലെത്തിച്ചു; പുലിവാല് പിടിച്ച് ഓട്ടോ തൊഴിലാളികള്‍…
സാമൂഹിക അകലം പാലിക്കുന്നതിന് ഓട്ടോ -ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇളവുകള്‍ കൂടുതല്‍ ലഭിച്ചതോടെ വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങി. ഓരോ ദിവസവും ജീവന്‍പണയം വച്ചാണ് ഡ്രൈവര്‍മാര്‍ ട്രിപ്പ് പോകുന്നത്. ഇങ്ങനെ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ ഉണ്ടായ...