Tag: kashmir
കാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു, രണ്ടു സൈനികര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പില്‍ ഭീകരാക്രമണം. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സുന്‍ജ്വാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പ്രദേശം സൈന്യം വളഞ്ഞു. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 4.55ഓടെയാണ് സംശയകരമായ നീക്കങ്ങള്‍...
കശ്മീര്‍ വീണ്ടും പ്രക്ഷോഭം ശക്തമാവുന്നു; സൈനിക വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു
ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഉണ്ടായ സൈനിക വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഗാനൗപൊരയിലാണ് സംഭവം.
കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് യുവാക്കള്‍ക്കു നേരെ സൈനികര്‍ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിനു ശേഷം കശ്മീര്‍ താഴ്വരയില്‍ വീണ്ടുമൊരു പ്രക്ഷോഭത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്.
വര്‍ഗീയ ലഹളകള്‍ക്കെതിരെ കര്‍ശന നടപടി; ഇന്ത്യക്കെതിരെ കല്ലെറിയാന്‍ കാശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താന്‍: രാജ്‌നാഥ് സിങ്
ഗ്വാളിയോര്‍: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടത്താനുള്ള സാഹചര്യം പാകിസ്താനില്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ഇന്ത്യയ്ക്കെതിരെ കല്ലെറിയാന്‍ കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താനെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഡിജിപി, ഐജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍...