വിമര്‍ശിച്ചവരുടെ പോലും പ്രശംസ നേടിയ അപൂര്‍വ്വ താരമാണ് സണ്ണി ലിയോണ്‍. ഇന്നുവരെ ഒരു നീലച്ചിത്ര നായികയ്ക്കും ലഭിക്കാത്ത സ്വീകാര്യതയും സ്നേഹവും ബഹുമാനവുമാണ് സണ്ണിക്ക് ലഭിക്കുന്നത്. അതിനു കാരണം സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ അവരുടെ വ്യക്തിത്വവും ജീവിതവും തന്നെയാണ്. ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ച് സണ്ണി വീണ്ടും...