Tag: kapil sibal
ബിജെപി ബന്ധം; രാഹുലിനെ പേരെടുത്ത് വിമര്‍ശിച്ച് കപില്‍ സിബല്‍; കോൺഗ്രസ് യോഗത്തിൽ നേതാക്കളുടെ വാക്‌പോര്
ന്യൂഡൽഹി: അധ്യക്ഷപദം സംബന്ധിച്ച ചർച്ചയ്ക്ക് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നേതാക്കളുടെ വാക്‌പോര്. ഇടക്കാല അധ്യക്ഷ സ്ഥാനത്തുനിന്ന് സോണിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന 23 നേതാക്കൾ സോണിയ ഗാന്ധിക്കു നൽകിയ കത്തിനെച്ചൊല്ലിയാണ് തർക്കം. കത്ത് എഴുതിയവർ ബിജെപിയുമായി കൂട്ടുകൂടുന്നവരാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ...
ബലാകോട്ടില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാകിസ്താനില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി തീവ്രവാദത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ആരോപിച്ച് മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍.
ലോകത്തെ പ്രശസ്തമായ മാധ്യമങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് കപില്‍സിബല്‍ പ്രധാനമന്ത്രിക്ക് നേരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
'ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, റോയിറ്റേഴ്സ്...
നരേന്ദ്രമോദി ലോകത്തേറ്റവും വിലയേറിയ വാച്ച്മാനെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പു നടന്നതോടെ വന്‍ വിമര്‍ശനങ്ങളാണ് ബിജെപി സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തേറ്റവും വിലയേറിയ വാച്ച്മാനാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മൗനം പാലിക്കുന്ന മോദിയുടെ നിലപാടിനെ പരിഹസിച്ചാണ് കപില്‍ സിബലിന്റെ...