Tag: kamarasambhavam
ചരിത്രത്തെ വളച്ചൊടിച്ച ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന്
കൊല്ലം: ചരിത്രത്തെ വളച്ചൊടിച്ച 'കമ്മാരസംഭവം' എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നു ഫോര്‍വേര്‍ഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കുന്നതു ശരിയായ സര്‍ഗാത്മക പ്രവൃത്തിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ കമ്മാരനോടു കേരളത്തില്‍പ്പോയി പാര്‍ട്ടിയുണ്ടാക്കാനായി...
പ്രണയനായകനായി ദിലീപ്, കമ്മാരസംഭവത്തിലെ ആദ്യഗാനം എത്തി
കൊച്ചി: ദിലീപ് ചിത്രം കമ്മാരസംഭവത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഞാനോ രാവോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.ഗോപി സുന്ദറിന്റേതാണ് സംഗീതം. ഏപ്രില്‍ 14ന് വിഷു റിലീസായിട്ട് ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക....
ദുല്‍ഖറിനെയും നിവിനെയും വെല്ലാന്‍ കൊലമാസ് ലുക്കില്‍ ദിലീപ് എത്തുന്നു, പുതിയ ചിത്രങ്ങള്‍് വൈറലാകുന്നു
ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം 'കമ്മാരസംഭവ'ത്തിലെ താരത്തിന്റെ മാസ് ലുക്ക് വൈറലാകുന്നു. ദിലീപ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരം തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.
തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്ചിത്രത്തില്‍ മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിലാണ്...
കലിപ്പ് വിടതെ ദിലീപ്, കൂട്ടിന് സിദ്ധാര്‍ഥും: കമ്മാരസംഭവം പുതിയ പോസ്റ്റര്‍ ൺ
ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ദിലീപും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒരാളായ സിദ്ധാര്‍ഥും കട്ടക്കലിപ്പില്‍ ഉള്ള പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ദിലീപിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ...
അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം ‘കമ്മാര സംഭവ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് ദിലീപ്
ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. തമിഴ് താരം സിദ്ധാര്‍ത്ഥിന്റെ കഥാപാത്രത്തിന്റെ ചിത്രമടങ്ങുന്ന പോസ്റ്ററാണ് ദിലീപ് പുറത്ത് വിട്ടിരിക്കുന്നത്. ദിലീപ് തന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ അതിപ്രധാനമായ വേഷമാണ് സിദ്ധാര്‍ത്ഥ് കൈകാര്യം ചെയ്യുന്നതെന്ന് ദിലീപ്...
ദിലീപ് വീണ്ടും എത്തി, ചരിത്രം ചമച്ചവര്‍ക്ക്….വളച്ചൊടിച്ചവര്‍ക്ക്… സമര്‍പ്പിതം: കമ്മാരസംഭവ’ത്തിന്റെ പോസ്റ്റര്‍ എത്തി
ദിലീപ് ഫേസ്ബുക്കില്‍ വീണ്ടും. നടിയ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം ആദ്യമായാണ് താരം സോഷ്യൽമീഡിയയിൽ എത്തുന്നത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണിത്. ഫേസ്ബുക്കിൽ ദിലീപിന്‍റെ ഒഫീഷ്യൽ പേജിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്...
''പ്രിയപ്പെട്ടവരെ,
ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്...