Tag: Kamal Haasan
കമല്‍ഹാസന് നേരെ ആക്രമണം
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.കമല്‍ഹാസന്റെ കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു. കമലിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.
വരുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച്...
കമല്‍ ഹാസന്റെ പുതിയ പ്രണയം? തുറന്ന് പറഞ്ഞ് നടി രംഗത്ത്
കമല്‍ഹാസനെ കുറിച്ചുള്ള പുതിയ ഗോസിപ്പ് വന്നതോടെ ആകാംക്ഷയിലാണ് ആരാധകര്‍. നടി ഗൗതമിയുമായുള്ള വേര്‍പിരിയലിന് ശേഷം വീണ്ടും കമല്‍ഹസാസന്റെ പേരിനോടൊപ്പം മറ്റൊരു നടിയുടെ പേര് ചേര്‍ത്തുള്ള ഗോസിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കന്‍ നടി പൂജ കുമാറിനെയും നടന്‍ കമല്‍ ഹാസനെയും ബന്ധപ്പെടുത്തിയുള്ള ഗോസിപ്പുകളാണ് അടുത്തിടെ പ്രചരിച്ചത്.
കമല്‍ഹാസനോടൊപ്പം...
ക്യാൻസർ ബാധിച്ചതോടെ കമലഹാസന് ഞാൻ ഒരു ബാധ്യതയായി മാറിയിരിക്കാം; ആരോപണവുമായി നടി ഗൗതമി..!!
നീണ്ട 13 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ഒടുവിലാണ് കമലഹാസനും നടി ഗൗതമിയും ബന്ധം വേർപിരിയുന്നത്. നിയമപരമായി ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും 2016 ഒക്ടോബറിൽ ബന്ധം പിരിയുന്നതായി അറിയിക്കുകയായിരുന്നു. പ്രേക്ഷകരിലും ആരാധകരിലും വളരെ വലിയ ഞെട്ടലാണ് ഈ വാർത്ത ഉളവാക്കിയിരുന്നത്. അക്കാലയളവിൽ ഏറെ ചർച്ചയായ വിഷയത്തിൽ...
ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; മൂന്ന് പേർ മരിച്ചു
നടൻ കമലഹാസൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. പത്തു പേർക്ക് ഗുരുതര പരിക്ക്. അപകടം ചെന്നൈയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്. ഇന്ത്യൻ 2 എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. അപകടസമയത്ത് കമലഹാസൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായിരുന്നു.
സംവിധായകൻ ശങ്കറിന്റെ കാലിന് ഗുരുതരമായി...
കമലിനോ, രജനിക്കോ ജയലളിതയുടെ ഒഴിവ് നികത്താനാവില്ല, സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രമുഖ നായിക
ചെന്നൈ: തമിഴ്നാട്ടിലെ ഇതിഹാസങ്ങളായ കമല്‍ഹാസനും രജനി കാന്തിനുമെതിരെ ശക്തമായി പ്രതികരിച്ച് നടി ഗൗതമി രംഗത്ത്.ഒറ്റ രാത്രികൊണ്ട് കമലിനോ, രജനിക്കോ തമിഴ് രാഷ്ട്രീയത്തിലെ ജയലളിതയുടെ ഒഴിവ് നികത്താനാവില്ലെന്ന് നടി ഗൗതമി. വനിതാ ദിനത്തോടനുബന്ധിച്ച് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൗതമി.
ജയലളിതയുടെ...
മക്കള്‍ നീതി മയ്യ’ത്തിലേക്കു പ്രതീക്ഷിച്ചപോലെ അംഗങ്ങളെത്തുന്നില്ല; പാര്‍ട്ടി പ്രഖ്യാപിക്കാത്ത രജനീകാന്തിന് സ്വീകാര്യത കൂടുതല്‍
ചെന്നൈ: കമല്‍ഹാസന്‍ പ്രഖ്യാപിച്ച രാഷ്ട്രീയപാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യ'ത്തിലേക്കു പ്രതീക്ഷിച്ചപോലെ അംഗങ്ങളെത്തിയില്ലെന്നു വിലയിരുത്തല്‍. ഓണ്‍ലൈനിലൂടെയുള്ള അംഗത്വ വിതരണത്തിനു സ്വീകാര്യത ലഭിക്കാത്തതിനാല്‍ മെംബര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതുവരെ പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കിലും രജനീകാന്തിന്റെ വെബ്‌സൈറ്റ് വഴിയുള്ള പ്രചാരണത്തിനു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന...