Tag: KALABHAVAN SOBI
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബി ജോര്‍ജിന് വീണ്ടും നുണപരിശോധന
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കലാഭവന്‍ സോബി ജോര്‍ജിന് വീണ്ടും നുണപരിശോധന. ചൊവ്വാഴ്ച വീണ്ടും നുണപരിശോധനയ്ക്ക് ഹാജരാകാനാണ് സി.ബി.ഐ. സംഘം സോബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്നും ചൊവ്വാഴ്ച രാവിലെ 9.30-ന് ഹാജരാകാനാണ് സി.ബി.ഐ. സംഘം നിര്‍ദേശിച്ചതെന്നും കലാഭവന്‍ സോബി ...
ബാലഭാസ്‌കറിന്റെ മരണം: കലഭാവന്‍ സോബിയുടെ മൊഴികള്‍ക്ക് അടിസ്ഥാനമില്ലെന്ന് നിലപാടില്‍ സിബിഐ; തമ്പിയേയും സോബിയേയും നുണപരിശോധന നടത്തും
കൊച്ചി: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാബവന്‍ സോബിയെയും പ്രകാശന്‍ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ തീരുമാനം. ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കും. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐ.
ബാലഭാസ്‌കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അവര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍...
ബാലഭാസ്‌കറിന്റെ മരണം: കലാഭവന്‍ സോബി പറയുന്നത് ശരിയാണോ..? സിബിഐ അന്വേഷിക്കും
വയലിനിസ്റ്റ് ബാലഭാസ്കർ അപകടം നടന്ന സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവന്ന കലാഭവന്‍ സോബിയുടെ മൊഴി സിബിഐ പരിശോധിക്കും. ബാലഭാസ്കറിന്‍റേത് ആസൂത്രിത അപകടമെന്ന സോബിയുടെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനാണ് സിബിഐയുടെ തീരുമാനം. കലാഭവന്‍ സോബിയുടെ മൊഴി വിശദമായി സിബിഐ രേഖപ്പെടുത്തി. നുണ...
ബാലഭാസ്‌കറിനെ നേരത്തെ തന്നെ മൃതപ്രായനാക്കിയശേഷം കാര്‍ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് സംശയം; ഭീഷണിപ്പെടുത്തിയത് ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി: കലാഭവന്‍ സോബി; അപകട സമയത്തെ കാര്യം ബാലഭാസ്‌കര്‍ പറഞ്ഞു; ഇതേവരെ പോലീസ് തന്നോട് ഒന്നും...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ചും വെളിപ്പെടുത്തലിന്റെ പേരില്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം സജീവമാണെന്നും ആവര്‍ത്തിച്ച് കലാഭവന്‍ സോബി ജോര്‍ജ്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബാലഭാസ്‌കറിന്റെ ബന്ധു പ്രിയയുടെയും തന്റെ അഭിഭാഷകനായ രാമന്‍ കര്‍ത്തായുടെ പക്കലും എല്ലാ വിവരങ്ങളും റെക്കോഡ് ചെയ്ത് ഏല്‍പ്പിച്ചിട്ടുണ്ടെന്നും...