കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കാന്‍ സിബിഐ നീക്കം. വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്‌സിലെ വിവാദ രംഗങ്ങള്‍ കണക്കിലെടുത്താണ് അന്വേഷണസംഘം വിളിപ്പിച്ചത്. ഇത് പ്രതീക്ഷച്ചതാണെന്നും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നും വിനയന്‍...