Tag: KADINAM KULAM
കഠിനംകുളം കൂട്ടബലാല്‍സംഗം ആസൂത്രിതം ..കൂടുതല്‍ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാല്‍സംഗം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍. പ്രതികളില്‍ ഒരാള്‍ മാത്രമാണ് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്. മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികള്‍ സമ്മതിച്ചു. സുഹൃത്തും ഭര്‍ത്താവും ചേര്‍ന്നാണു യുവതിക്ക് മദ്യം നല്‍കിയത്. യുവതിയെ മറ്റുള്ളവര്‍ തട്ടിക്കൊണ്ടുപോയിട്ടും ഭര്‍ത്താവും സുഹൃത്തും വീട്ടില്‍ തുടര്‍ന്നതായും...
കഠിനകുളം പീഡനക്കേസില്‍ നിര്‍ണ്ണായകം നാലുവയസുകാരന്റെ മൊഴി.”നാലുപേര്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടയാന്‍ ചെന്നു… നെഞ്ചില്‍ പിടിച്ച് തള്ളിയിട്ടു, കരഞ്ഞപ്പോള്‍ മുഖത്തടിച്ചുവെന്നും കുഞ്ഞ്
കഴക്കൂട്ടം: കഠിനകുളം പീഡനക്കേസില്‍ നിര്‍ണ്ണായകമാകുക നാലുവയസുകാരന്റെ മൊഴി.''നാലുപേര്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടയാന്‍ ചെന്നു. അപ്പോള്‍ ഒരാള്‍ നെഞ്ചില്‍ പിടിച്ച് തള്ളിയിട്ടു. കരഞ്ഞപ്പോള്‍ മുഖത്തടിച്ചു.'' എന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ബൈക്കില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ബീച്ചില്‍ പോയതും കൂട്ടുകാരന്റെ വീട്ടിലേക്ക് അച്ഛന്‍...