Tag: kaala
‘കാല’യ്ക്ക് കര്‍ണാടകത്തില്‍ ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ല; ആത്മവിശ്വാസത്തില്‍ രജനികാന്ത്
കാവേരി പ്രശ്നത്തില്‍ കര്‍ണാടകയ്ക്കെതിരായ നിലപാടെടുത്തതിന്റെ പേരില്‍ രജനികാന്തിന്റെ പുതിയ ചിത്രം കാലയ്ക്ക് കര്‍ണാടകയില്‍ പ്രദര്‍ശനാനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ കത്തിപ്പടരുകയാണ്. ഈ സാഹചര്യത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് രജനികാന്ത്.
കര്‍ണാടകയില്‍ കാല ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. കര്‍ണാടകയില്‍ തമിഴ് ജനത...