Tag: justice loya
കോടിക്കണക്കിന് ഇന്ത്യക്കാര്‍ സത്യം കാണുമെന്ന് പ്രതീക്ഷിക്കുന്നു, ജസ്റ്റിസ് ലോയയെ ഇന്ത്യ മറക്കില്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ സുപ്രിംകോടതി നടപടിയില്‍ ആദ്യ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോടിക്കണക്കിന് ഇന്ത്യക്കാര്‍ സത്യം കാണുമെന്ന് പ്രതീക്ഷിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ജസ്റ്റിസ് ലോയയെ ഇന്ത്യ മറക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
''പ്രതീക്ഷ ബാക്കിയില്ല,...
ജസ്റ്റിസ് ലോയയുടെ മരണപ്പെട്ട എല്ലാ കേസുകളും സുപ്രിം കോടതിയിലേക്ക്, കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: സി.ബി.ഐ ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണപ്പെട്ട കേസ് സുപ്രിം കോടതി പരിഗണിക്കും. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നാളെ പരിഗണിക്കാനിരുന്ന ബോംബെ ഹൈക്കോടതിയിലെ ഹരജിയും സുപ്രിം കോടതിയിലേക്ക് മാറ്റി.ഹരജി ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസുമാരായ ഡി.വൈ...