Tag: jcb
ഹെവി ഉപകരണങ്ങൾക്കുള്ള വായ്പ മണപ്പുറം ഫിനാൻസ് നൽകും; ജെ.സി.ബിയുമായി ധാരണയിൽ
കൊച്ചി: നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നതിന് മണപ്പുറം ഫിനാൻസ് ഇന്ത്യ ലിമിറ്റഡും ജെസിബി ഇന്ത്യയും ധാരണയിലെത്തി. ഇതു സംബന്ധിച്ച കരാറിൽ മണപ്പുറം ഫിനാൻസ് വെഹിക്കിൾ ആന്റ് എക്യുപ്മെന്റ് ഫിനാൻസ് വിഭാഗം മേധാവി കമൽ പർമറും ജെസിബി ഇന്ത്യ പ്രതിനിധിയും ഒപ്പുവച്ചു....
ജെസിബി കൊണ്ട് ഭൂവുടമയെ അടിച്ചുകൊന്ന സംഭവം; ഒരാള്‍ കീഴടങ്ങി
തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യംചെയ്ത ഭൂവുടമയെ ജെസിബി യന്ത്രം കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഡ്രൈവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. സംഭവശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ വിജിന്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് കീഴടങ്ങിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശിയായ സംഗീതിനെ വിജിന്‍ അടങ്ങിയ...
ഇതെന്തൊരു നാടാണ്…? സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞതിന് ഭൂവുടമയെ ഗുണ്ടാസംഘം ജെസിബി കൊണ്ട് അടിച്ച് കൊന്നു
തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ക്രൂരമായി കൊലപ്പെടുത്തി. അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. മണ്ണെടുക്കാനെത്തിച്ച ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അക്രമി സംഘം സംഗീതിനെ കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജെസിബിയുമായി സംഗീതിന്റെ...