Tag: jalandhar bishop arrest

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഉച്ചമുതല്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പോലീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഷപ്പിനെ പോലീസ് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരിക്കും...
Advertismentspot_img

Most Popular

G-8R01BE49R7