Tag: jagathi sreekumar

പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ, സിനിമാ ​ഗ്രൂപ്പുകളിൽ വൈറലായി ജ​ഗതിയുടെ പുതിയ ലുക്ക്, പിറന്നാൾ ദിനത്തിൽ പ്രഖ്യാപനം

വാഹനാപകടത്തിൽ ഗുരുതരമായ പരുക്കേറ്റതിന് ശേഷം സിനിമയിൽ നിന്ന് ഏറെനാളുകളായി വിട്ടുനിൽക്കേണ്ടി വന്ന അതുല്യനായ കലാകാരനാണ് നടൻ ജഗതി ശ്രീകുമാർ. മലയാള സിനിമയിൽ ക്യാരക്റ്റർ- കോമഡി റോളുകളിൽ അദ്ദേഹമുണ്ടാക്കിയ വിടവ് നികത്താൻ ഇനിയുമാർക്കും സാധിച്ചിട്ടില്ലെന്നത് ന​ഗ്നമായ സത്യമാണ്. ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു ഇക്കാലമത്രെയും. 2022...

സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം ഓണത്തിന് എത്തും

സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് റിപ്പോര്‍ട്ട്.മമ്മൂട്ടി മമ്മൂട്ടി സിബിഐ സേതുരാമയ്യരായി തകര്‍ത്തഭിനയിച്ച സിനിമയുടെ നാലു ഭാഗങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.സിബിഐ പശ്ചാത്തലത്തിലുള്ള കഴിഞ്ഞ നാല് സിനിമകള്‍ക്കും തിരക്കഥയൊരുക്കിയ എസ് എന്‍ സ്വാമി തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. കെ മധു സംവിധാനവും....

ഞാനിടയ്ക്ക് പോകും, വരും… എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട, തന്റെ തിരിച്ചുവരവിനെ ട്രോളാക്കി ജഗതി

വളരെ ആവേശത്തോടെയാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിവരുന്ന വാര്‍ത്ത ആരാധകര്‍ സ്വീകരിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെ ജഗതി സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ്കുമാറാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍...

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക്

തൃശൂര്‍:എഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. അപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്മെന്റ്‌സ്...

ദയവ് ചെയ്ത് ഇനിയും നിങ്ങള്‍ എന്റെ അച്ഛനെ കൊല്ലരുത്!!! വ്യാജവാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച് ജഗതിയുടെ മകള്‍ പാര്‍വ്വതി

നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി മകള്‍ പാര്‍വതി. സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടി സന്തോഷവാനായി ഇരിക്കുന്നുണ്ടെന്നും പാര്‍വതി പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. പാര്‍വതിയുടെ വാക്കുകളിലേയ്ക്ക് ഒരിക്കലും ഇങ്ങനെയൊരു...

അച്ഛന്‍ ഇപ്പോള്‍ എല്ലാം മനസിലാക്കാന്‍ കഴിയും.. നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെ മെന്റല്‍ ഷോക്ക് തന്ന് അദ്ദേഹത്തെ ഈ ലോകത്തുനിന്നും പറഞ്ഞയക്കരുത് ദൈവത്തെ ഓര്‍ത്ത്…ജഗതിയുടെ മകള്‍

നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മകള്‍ പാര്‍വതി. ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടി സന്തോഷവാനായി ഇരിക്കുന്നുണ്ടെന്നും പാര്‍വതി പറയുന്നു. പാര്‍വതിയുടെ വാക്കുകളിലേയ്ക്ക്– ഒരിക്കലും ഇങ്ങനെയൊരു വിഡിയോ...

‘ ഞാന്‍ ആ ചിത്രം കണ്ടപ്പോള്‍ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക്’ , ഗൃഹലക്ഷ്മി കവര്‍ ഫോട്ടോയ്ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ പാര്‍വ്വതി

ഗൃഹലക്ഷ്മി കവര്‍ ഫോട്ടോയ്ക്കെതിരെ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍. പരസ്യമായി മുലയൂട്ടാനായി ആഹ്വാനം ചെയ്യുന്ന കവര്‍ചിത്രത്തിനെതിരെ പാര്‍വ്വതിയുടെ ഫേസ്ബുക്ക് ലൈവ്.സെക്സ് ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞാന്‍ നമ്മളെല്ലാവരും പരസ്യമായി അത് ചെയ്യുമോ എന്നാണ് പാര്‍വ്വതിയുടെ ചോദ്യം. ' ഞാന്‍ ആ ചിത്രം കണ്ടപ്പോള്‍...
Advertismentspot_img

Most Popular

G-8R01BE49R7