Tag: ithikkarapakki
മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയാകാന്‍ ഒരു കാരണം ഉണ്ട്……!!
കൊച്ചി:നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട് എന്നതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. തിരക്കഥ എഴുതിയപ്പോള്‍ തന്നെ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലാണ് മനസിലുണ്ടായിരുന്നത് എന്നാണ് കള്ളന്റെ എഴുത്തുകാരായ ബോബി...
കായംകുളം കൊച്ചുണ്ണിയെ കണ്ടാല്‍ കോളേജില്‍ നിന്ന് ടൂര്‍ വന്ന വിദ്യാര്‍ഥിയെ പോലെ… സിനിമ റീലീസാകുമ്പോള്‍ ഇത്തിക്കരപ്പക്കിയെന്ന് പേര് മാറ്റേണ്ടി വരും!!
റോഷന്‍ ആഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഒരു പ്രധാന കാഥാപാത്രമായ ഇത്തിക്കരപ്പക്കിസെൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്. കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയേക്കാള്‍ ഇത്തിക്കരപക്കിയായെത്തുന്ന മോഹന്‍ലാലിന്റെ വേഷപകര്‍ച്ചയില്‍ ആവേശത്തിലാണ് ആരാധകര്‍.
കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള ലാലിന്റെ...
‘ഇത്തിക്കരപ്പക്കി’യാകാന്‍ ലാലേട്ടന്‍ എത്തി… കേക്ക് മുറിച്ച് സ്വീകരിച്ച് കായംകുളം കൊച്ചുണ്ണി!!!
നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ബിഗ്ബജറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി' നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയര്‍ന്നു കഴിഞ്ഞു.
വ്യത്യസ്തമായ ഗെറ്റപ്പിലാകും മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നും, ചിത്രത്തില്‍ അദ്ദേഹത്തിന്...