Tag: irshad
‘ അയാളുടെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല, ഇനി അഭിനയിക്കുകയുമില്ല ,ജയരാജിനെതിരെ നടന്‍ ഇര്‍ഷാദ്
കൊച്ചി:മലയാള സിനിമയില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കളില്‍ ഭൂരിഭാഗം പേരും തങ്ങളുടെ നിലപാട് ഉയര്‍ത്തി പിടിച്ച് ദേശീയ പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചപ്പോള്‍ അതില്‍ പങ്കാളികളാകാതെ, ബഹിഷ്‌കരിച്ചവരെ തള്ളിപ്പറഞ്ഞുകൊണ്ട് ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരേ ശക്തമായ വിയോജിപ്പുകളാണ് സിനിമ മേഖലയില്‍ നിന്നു തന്നെ...
ആദ്യം തെറി വിളിച്ചത് കുറഞ്ഞു പോയെന്നാണ് കരുതുന്നത്…ബലരാമാ ആദ്യം സഖാവ് എ.കെ.ജി ആരാണെന്ന് പഠിക്കണം; വി.ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഇര്‍ഷാദ് (വീഡിയോ)
എ.കെ.ജിയ്ക്കെതിരായി വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നിരവധി പേര്‍ ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് വന്നിരിന്നു. നടന്‍ ഇര്‍ഷാദും അക്കൂട്ടത്തില്‍ ഉണ്ടായിരിന്നു. എന്നാല്‍ ആദ്യം തെറിവിളിച്ചത് കുറഞ്ഞുപോയെന്ന തോന്നലില്‍ ബല്‍റാമിനെതിരെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇര്‍ഷാദ്. തന്റെ ആദ്യ പ്രതികരണത്തില്‍ പരാതി ഉയര്‍ന്ന...