Tag: international airport
23 കാരിയെ ഭര്‍ത്താവ് കഴത്തറുത്ത് കൊലപ്പെടുത്തി
സോനബദ്ര: മതം മാറാന്‍ തയ്യാറാകാതിരുന്ന 23 കാരിയെ ഭര്‍ത്താവ് കഴത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ സോനബദ്രയില്‍ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും സംഭവത്തില്‍ ബന്ധപ്പെട്ട ചിലരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
സോനബദ്ര ജില്ലയിലെ ചോപ്പന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രീത് നഗറിന് അടുത്തുള്ള...
ചൈനയുടെ വാദം തള്ളി വിദേശകാര്യമന്ത്രാലയം: ഗാല്‍വാന്‍ ഇന്ത്യയുടെ ഭാഗം
ഡല്‍ഹി: ഗാല്‍വാന്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ ഇന്ന് തള്ളി. ഗാല്‍വാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഇനി അങ്ങനെ തന്നെ തുടരും എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം കേന്ദ്രസര്‍ക്കാര്‍ ലഡാക്ക് മേഖലയില്‍ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചകാട്ടിയെന്ന ആരോപണം സര്‍വ്വ കക്ഷിയോഗത്തിന് ശേഷവും...
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വന്‍ ബുള്ളറ്റ് ശേഖരം കണ്ടെത്തി!!! വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി
ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ബുള്ളറ്റ് ശേഖരം കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 17 ബുള്ളറ്റുകളാണ് സുരക്ഷാസേന കണ്ടെത്തിയത്.
സുരക്ഷാസേനയുടെ തിരച്ചിലില്‍ വിമാനത്തിലെ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളാണോ വെടിയുണ്ടകള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചതെന്ന് അന്വേഷിച്ചുവരികയാണ്.
പിടിയിലായ ആളെ...