Tag: #innocent mp
അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച
കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോവും.
വൈകീട്ട് 3.30 മണിവരെ ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനമുണ്ടാവും. ശേഷം വീട്ടിലേക്ക്...
സാമൂഹിക ബോധം കൊണ്ടൊന്നുമല്ല മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനം കാണുന്നത് ; ഇന്നസെന്റ് പറയുന്നു
കൊവിഡ് രോഗത്തെ കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ അതിനെ നേരിടാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും എല്ലാ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്താറുണ്ട്. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചില വിവാദങ്ങളുമുണ്ടായി വാര്‍ത്താസമ്മേളനത്തില്‍. എന്നാല്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ഒരു തമാശ പറയുകയാണ് നടനും...