Tag: innacent
ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു
ചലച്ചിത്ര താരവും ചാലക്കുടി മുൻഎംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരം. കുറച്ച് ദിവസങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടുകളാൽ അദ്ദേഹം ആശുപ്രതിയിലായിരുന്നു. വ്യാജ വാർത്തകൾ ഇതിനോടകം പ്രചരിക്കുന്ന സാഹചര്യത്തിൽ ഇന്നസന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണന്ന് ആശുപ്രതി വൃത്തങ്ങൾ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നാണ് കൊച്ചിയിലെ സ്വകാര്യ...
മോഹന്‍ലാല്‍ തന്നെ അമ്മയുടെ പ്രസിഡന്റ്, ; ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അടുത്ത പ്രസിഡന്റായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തെന്ന് നിലവിലെ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റ് പറഞ്ഞു. ഈ മാസം 24ന് ചേരുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് 'അമ്മ' ആലോചിച്ചിട്ടില്ലെന്നും...