Tag: idrans
ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഗുണ്ടായിസം!!! മമ്മൂട്ടിയും മോഹന്‍ലാലും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്ന് ഇന്ദ്രന്‍സ്
ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശിനവുമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് നടന്‍ ഇന്ദ്രന്‍സ്. ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഗുണ്ടായിസമാണ്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കരുത്. ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ പറയണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
കൂവി തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇന്ദ്രന്‍സ് മുന്നറിയിപ്പ്...